നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചു. നെതര്‍ലന്‍ഡ്&zwnj...
ടൊവിനോ തോമസും സൗബിൻ ഷാഹിറും സുപ്രധാന വേഷങ്ങളിലെത്തുന്ന 'നടികർ തിലകം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവെച്ചു. ഫസ്റ്റ് ലുക്ക് ...
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ കാസര്‍ക്കോട്ടെ 'ചീമേനി' ലോക്കേഷനില്‍ തീപിടിത്തമുണ്ടായി. ഷൂട...
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരമായ ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഇപ്പോഴിതാ 110 ...
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ കണ്ട സന്തോഷം പങ്കുവച്ച് ടൊവിനോ തോമസ്. ധോണിയോട് തനിക്കുള്ള ആരാധനയെ കുറിച്ചും ടൊവിനോ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു ധ...
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അജയന്റെ രണ്ടാം മോഷണ'ത്തിന് തുടക്കമായി. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന...
ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സിനിമയുടെ സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഒരു സൈക്കോ കില്ലറുടെ സാന്നിധ്യവ...
ശ്രദ്ധേമായ കഥാപാത്രങ്ങളിലൂടെയും അതിലുപരി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായും പ്രേക്ഷകരുടെ പ്രീയ താരമായി മാറിയിരിക്കുകയാണ് യുവ നടന്‍ ടൊവിനോ തോമസ്. ഒടുവില്‍ റിലീ...